രാശി , നവാംശം , ഗ്രഹനില , ദശ

നിങ്ങളുടെ സൗജന്യ ജനന ജാതകം

നിങ്ങളുടെ ജനന തീയതി, സമയം, ജനസ്ഥലം എന്നിവ നൽകി രാശിചക്രം, നവാംശകം, ഒൻപത് ഗ്രഹങ്ങളുടെ നിലകൾ ഉൾപ്പെടെയുള്ള പ്രധാന ജാതകവിവരങ്ങൾ ഇനി ഒരൊറ്റ സ്ഥലത്ത് കാണാം.

+91

100% Free · No Payment Required · View Instantly

OTP Verified
No Payment Required
100% Private & Secure

നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു?

നിങ്ങളുടെ ജനനവിവരങ്ങൾ നൽകുന്നതിലൂടെ, നിങ്ങൾക്കായുള്ള സമ്പൂർണ്ണ ജാതകവും ഇതുപോലെ വ്യക്തമായി ലഭ്യമാകും.

  • 9ഗ്രഹങ്ങൾ - ഡിഗ്രിയും നക്ഷത്രവും ഉൾപ്പെടെ
  • 9ഗ്രഹങ്ങൾ — ഡിഗ്രിയും നക്ഷത്രവും സഹിതം
  • 12ജാതകവിവരങ്ങൾ — ഗണം, യോനി, നാഡി ഉൾപ്പെടെ
  • 6പഞ്ചാംഗവിവരങ്ങൾ

No Download. No Waiting. View Instantly!

റിപ്പോർട്ടിൽ എന്തെല്ലാം ഉണ്ടാകും

നിങ്ങളുടെ ജാതക റിപ്പോർട്ടിൽ എന്തെല്ലാം ഉണ്ടാകും?

രാശി, നവാംശം

നിങ്ങൾ ജനിച്ച സമയത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ ലഗ്നം, രാശി, നവാംശകം, ഒൻപത് ഗ്രഹങ്ങൾ ഏതേത് ഭാവങ്ങളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമായി അറിയാം.

ഗ്രഹനില

ഒൻപത് ഗ്രഹങ്ങളും സ്ഥിതിചെയ്യുന്ന രാശി, ഡിഗ്രി, നക്ഷത്ര പാദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.

ദശ, യോഗങ്ങൾ

ഇപ്പോൾ നടക്കുന്ന ദശാ-ഭുക്തി കാലങ്ങളും നിങ്ങളുടെ ജാതകത്തിലുള്ള യോഗങ്ങളും.

ദോഷനില

ചൊവ്വാദോഷം ഉണ്ടോ, അതിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം.

3 Simple Steps

നിങ്ങളുടെ ജാതകം എങ്ങനെ ലഭിക്കും?

OTP സ്ഥിരീകരണം

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP ഇവിടെ നൽകുക.

ജനനവിവരങ്ങൾ

നിങ്ങളുടെ ജനന തീയതി, സമയം, സ്ഥലം എന്നിവ തിരഞ്ഞെടുക്കുക.

ജാതകം തയ്യാറായി

ഏകദേശം 1 മിനിറ്റിനുള്ളിൽ നിങ്ങളുടെ ജാതകം മൊബൈൽ Screen-ൽ ലഭ്യമാകും. ഉടൻ തന്നെ അത് കാണാം.

കേവലം 1 മിനിറ്റിൽ റെഡി!

നിങ്ങളുടെ ജനനവിവരങ്ങൾ തികച്ചും സുരക്ഷിതമാണ്; ആരുമായും പങ്കുവെക്കില്ല.

Get Your Free Horoscope